News4media TOP NEWS
രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ മൂന്നുമാസം മുൻപ് വിവാഹം; നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് ഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തു വിടും, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് നാളെ ‘കോകില മാമന്റെ മകളല്ല, വേലക്കാരിയുടെ മകളാണ്’; ഭാര്യക്കെതിരെയുള്ള സൈബര്‍ അധിക്ഷേപങ്ങളില്‍ പൊട്ടിത്തെറിച്ച് ബാല ശബരിമലയിൽ ദിലീപിന്റെ വിഐപി ദർശനം; പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വിജിലന്‍സ്

News

News4media

‘രണ്ട് കുട്ടികളിൽ കൂടുതലുണ്ടെങ്കിൽ സർക്കാർ ജോലിയില്ല’; രാജസ്ഥാൻ സർക്കാരിന്റെ നിയമത്തിനു സുപ്രീം കോടതി അംഗീകാരം

രണ്ട് കുട്ടികളിൽ കൂടുതലുണ്ടെങ്കിൽ സർക്കാർ ജോലിക്ക് അർഹതയില്ലെന്ന രാജസ്ഥാൻ സർക്കാരിന്റെ 1989ലെ നിയമത്തിനു സുപ്രീം കോടതിയുടെ അംഗീകാരം. ജസ്റ്റിംസ് സൂര്യ കാന്ത്, ദിപാങ്കർ ദത്ത, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങുന്ന മൂന്നം​ഗ ബെഞ്ച് നിയമം വിവേചനപരമല്ലെന്ന് വ്യക്തമാക്കി. നിയമത്തെ ചോദ്യം ചെയ്തുള്ള ഹർജി പരി​ഗണിക്കവേയായിരുന്നു സുപ്രീംകോടതിയുടെ തീരുമാനം. മുൻ സൈനികനായ രാംജി ലാൽ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് പുതിയ തീരുമാനം. 2018 മെയ് മാസത്തിൽ രാജസ്ഥാൻ പോലീസിന്റെ കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിച്ച രാംജി ലാലിന്റെ അപേക്ഷ നിരസിക്കപ്പെട്ടിരുന്നു. ണ്ടിൽ […]

February 29, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]