കേരളത്തിലെ അറിയപ്പെടുന്ന ഫുഡ് വ്ലോഗര്‍ രാഹുൽ എൻ കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി തൃപ്പൂണിത്തുറയിലെ വസതിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. ‘ഈറ്റ് കൊച്ചി ഈറ്റ്’ (eat kochi eat) എന്ന ഫുഡ് പേജിന്റെ വീഡിയോകളിലൂടെ ഭക്ഷണപ്രേമികൾക്ക് ഏറെ പരിചിതനായിരുന്നു ഏറെ ആരാധകരുള്ള രാഹുൽ. കൊച്ചിയിലെ വ്യത്യസ്തങ്ങളായ ഭക്ഷണങ്ങളും ഹോട്ടലുകളും പരിചയപ്പെടുത്തുന്നതും ചർച്ച ചെയ്യുന്നതുമായ ഓൺലൈൻ സംഘമാണ് ഈറ്റ് കൊച്ചി ഈറ്റ്. ഫെയ്സ്ബുക്ക് നേരത്തെ 50,000 ഡോളർ അനുവദിച്ചിരുന്നു. ഫെയ്സ്ബുക്ക് ഫണ്ട് നൽകുന്ന ഇന്ത്യയിലെ […]
© Copyright News4media 2024. Designed and Developed by Horizon Digital