Tag: Haryana news

അന്ത്യകർമങ്ങൾക്കു തൊട്ടുമുമ്പ് കണ്ണു തുറന്നു

അന്ത്യകർമങ്ങൾക്കു തൊട്ടുമുമ്പ് കണ്ണു തുറന്നു ഹരിയാന: മരിച്ചതായി ഡോക്റ്റർമാർ വിധിയെഴുതിയ 75കാരൻ അന്ത്യകർമങ്ങൾക്കു തൊട്ടുമുമ്പ് കണ്ണു തുറന്നു. ഹരിയാനയിലെ യമുനനഗർ ജില്ലയിലാണ് സംഭവം. ആരോഗ്യപ്രശ്നങ്ങളാൽ ചികിത്സയിലായിരുന്ന ഷേർ...