News4media TOP NEWS
യു.കെയില്‍ എത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന സൂചന നൽകി യു.കെ. സര്‍ക്കാര്‍; നടപടി അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റിന്റെ പശ്ചാത്തലത്തില്‍ തകർന്നടിഞ്ഞ് പ്രതിപക്ഷ കോട്ടകൾ; മഹാരാഷ്ട്രയിൽ എൻഡിഎ ചരിത്ര വിജയത്തിലേക്ക്: 2100 ലെ ലോക ജനസംഖ്യ എത്രയായിരിക്കും എന്നറിയാമോ ? ജനസംഖ്യയിൽ മുന്നിട്ടു നിൽക്കുന്ന രാജ്യങ്ങൾ ഇവയായിരിക്കും; യു.എൻ. ൻ്റെ ജനസംഖ്യാ വിഭാഗത്തിന്റെ കണക്കുകൾ ഇങ്ങനെ: ഭർത്താവിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യ ഭർത്താവിന് നൽകേണ്ടി വന്നത് സ്വന്തം സ്വത്തിന്റെ പകുതി !

News

News4media

പാർക്കിൽ നിന്നും വീട്ടിലേക്ക് വരുന്നതിനിടെ വാഹനമിടിച്ചു; ഖത്തറിൽ മലയാളി ബാലന് ദാരുണാന്ത്യം

ഖത്തറിലുണ്ടായ വാഹനാപകടത്തില്‍ മലയാളിയായ അഞ്ചു വയസ്സുകാരൻ മരിച്ചു. കൊല്ലം ശൂരനാട് സ്വദേശി രഞ്ജു കൃഷ്ണന്‍ രാധാകൃഷ്ണ പിള്ളിയുടെയും അനൂജ പരിമളത്തിന്റെയും മകന്‍ അദിത് രഞ്ജു കൃഷ്ണന്‍ പിള്ളയാണ് മരിച്ചത്.(5 year old malayali boy died in an accident in qatar) ബര്‍വാ മദീനത്തിലാണ് കുടുംബം താമസിക്കുന്നത്. താമസസ്ഥലത്തിന് എതിര്‍വശത്തുള്ള പാര്‍ക്കില്‍ കളി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. മലയാളി സ്ത്രീ ഓടിച്ചിരുന്ന വാഹനമാണ് ഇടിച്ചതെന്നാണ് വിവരം. കുട്ടിയുടെ അച്ഛന്‍ രഞ്ജു കൃഷ്ണന്‍ […]

October 20, 2024
News4media

ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ പാചകവാതകം ചോർന്നു; തീ പടർന്ന് പൊള്ളലേറ്റ മേൽശാന്തിയ്ക്ക് ദാരുണാന്ത്യം

കിളിമാനൂർ: ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ പാചകവാതകം ചോർന്ന് തീ പടർന്ന് പൊള്ളലേറ്റ മേൽശാന്തി മരിച്ചു. കിളിമാനൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തി ചിറയിൻകീഴ് അഴൂർ പെരുങ്ങുഴി മുട്ടപ്പലം ഇലങ്കമഠത്തിൽ ജയകുമാരൻ നമ്പൂതിരി(49)യാണ് മരിച്ചത്. നിവേദ്യം തയ്യാറാക്കുന്ന സിലിൻഡറിൽ നിന്നു തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.(Cooking gas leaked in the temple; man died) ഈ മാസം ഒന്നിന് വൈകീട്ട് 6.15-നാണ് അപകടം. ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ നിവേദ്യം ഒരുക്കി പുറത്തിറങ്ങിയ ശേഷം പാചകവാതകം ചോരുന്നതറിയാതെ […]

October 11, 2024
News4media

തിരുപ്പൂരിൽ പടക്ക നിർമാണ ശാലയിൽ വൻ സ്ഫോടനം; ഒൻപത് മാസം പ്രായമായ കുഞ്ഞ് ഉൾപ്പടെ മൂന്ന് മരണം, രണ്ടു വീടുകൾ പൂർണമായും തകർന്നു

തമിഴ്നാട്: തിരുപ്പൂരിൽ അനധികൃത പടക്ക നിർമാണ ശാലയിൽ വൻ സ്ഫോടനം. ഒൻപത് മാസം പ്രായമായ കുഞ്ഞ് ഉൾപ്പടെ മൂന്ന് പേർ മരിച്ചു. പൊന്നമ്മാൾ നഗറിൽ ഇന്ന് ഉച്ചയോടെയാണ് സ്ഫോടനം ഉണ്ടായത്.(Three including girl child die in blast in Tirupur) സമീപത്തെ രണ്ട് വീടുകൾ പൂർണമായി നശിച്ചിട്ടുണ്ട്. അനധികൃതമായ പടക്കമുണ്ടാക്കുന്ന വീട്ടിലാണ് സ്ഫോടനം നടന്നത്. അഞ്ച് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മരിച്ചവരിൽ ഒരു സ്ത്രീയുടെ മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. തിരിപ്പൂർ സ്വദേശി കുമാർ (45), ഒൻപത് […]

October 8, 2024
News4media

വ്യോമസേന നടത്തിയ അഭ്യാസ പ്രകടനം കാണാനെത്തിയ മൂന്നുപേർക്ക് ദാരുണാന്ത്യം; സൂര്യാഘാതമെന്നു പ്രാഥമിക നിഗമനം; നിർജലീകരണം മൂലം 200-ഓളം പേർ ആശുപത്രിയിൽ

വ്യോമസേന നടത്തിയ അഭ്യാസ പ്രകടനം കാണാനെത്തിയ മൂന്നുപേർ മരിച്ചു. സൂര്യാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നി​ഗമനം. മറീന ബീച്ചിലാണ് സംഭവം. കുടുംബങ്ങളടക്കം നിരവധി പേർ രാവിലെ 11 മണിയോടെ അഭ്യാസ പ്രകടനങ്ങൾ കാണാനെത്തിയിരുന്നു. Three people who came to see the exercise performed by the Air Force met a tragic end ഒട്ടുമിക്കയാളുകളും കനത്ത ചൂടിൽ കുടയുംചൂടിയാണ് നിന്നിരുന്നത്. ഇതിനിടെയാണ് മൂന്നുപേർ മരിച്ചതെന്നാണ് റിപ്പോർട്ട്. നിർജലീകരണംകാരണം 200-ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 92-ാമത് […]

October 6, 2024
News4media

പുണെയിൽ ഹെലികോപ്റ്റർ തകർന്ന് വീണു; പൈലറ്റടക്കം മൂന്ന് മരണം, വീഡിയോ

മുംബൈ: മഹാരാഷ്ട്രയിലെ പുണെയിൽ ഹെലികോപ്റ്റർ തകർന്നു വീണ് 3 പേർ മരിച്ചു. ഇന്നു രാവിലെ 6.45നാണ് അപകടം നടന്നത്. പുണെയിലെ ബവ്ധാൻ ബുദ്രുക്ക് പ്രദേശത്താണ് ഹെലികോപ്റ്റർ തകർന്നു വീണത്. അപകടത്തിനു പിന്നിലെ കാരണം വ്യക്തമല്ല.(Helicopter crash in pune; three died including pilot) മരിച്ചവരിൽ ഒരാൾ പൈലറ്റാണ്. അപകടത്തിൽ ഹെലികോപ്റ്റർ പൂർ‌ണമായും കത്തിനശിച്ചു. ഇവരെപ്പറ്റിയുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. ഹെലികോപ്റ്റർ സർക്കാർ ഉടമസ്ഥതയിൽ ഉള്ളതാണോ സ്വകാര്യ വ്യക്തിയുടേതാണോ എന്നത് അന്വേഷിക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവസമയത്ത് ഇവിടെ […]

October 2, 2024
News4media

ഗർഭപാത്രം തകർന്ന് കുഞ്ഞും പിന്നാലെ അമ്മയും മരിച്ച സംഭവം; ആരോഗ്യമന്ത്രിക്ക് പരാതി നൽകി കുടുംബം

കോഴിക്കോട്: ഉള്ള്യേരി മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗർഭസ്ഥ ശിശുവും അമ്മയും മരിച്ച സംഭവത്തിൽ കുടുംബം ആരോഗ്യമന്ത്രിയ്ക്ക് പരാതി നൽകി. യുവതിയുടെ മൃതദേഹവുമായി നാട്ടുകാരും ബന്ധുക്കളും ആശുപത്രിയ്ക്ക് മുന്നിൽ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയതിന് ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.(unborn child and mother death; Family filed complaint with health minister) മെഡിക്കൽ ബോർഡ് യോ​ഗം ചേർന്ന് തുടർനടപടി സ്വീകരിക്കുമെന്ന് ആശുപത്രി മാനേജ്മെന്റും അറിയിച്ചിട്ടുണ്ട്. നരഹത്യക്ക് കേസ് എടുക്കാമെന്ന് പൊലീസ് […]

September 14, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]