കണ്ണൂർ: കണ്ണൂര്‍ ജില്ലയുടെ പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഎമ്മിലെ അഡ്വ. കെ രത്നകുമാരിയെ തെരഞ്ഞെടുത്തു. നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് രാജി വെച്ച പി പി ദിവ്യയുടെ പകരക്കാരിയായാണ് രത്നകുമാരിയെ തെരഞ്ഞെടുത്തത്. കോണ്‍ഗ്രസിലെ ജൂബിലി ചാക്കോയെയാണ് രത്നകുമാരി പരാജയപ്പെടുതിയത്.(Adv. K Ratnakumari elected as the President of Kannur District) തെരഞ്ഞെടുപ്പിൽ രത്നകുമാരിക്ക് 16 ഉം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജൂബിലി ചാക്കോയ്ക്ക് ഏഴ് വോട്ടും ആണ് ലഭിച്ചത്. എന്നാൽ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി […]
© Copyright News4media 2024. Designed and Developed by Horizon Digital