അമിതവണ്ണം കുറയും, ദിവസങ്ങൾക്കുള്ളിൽ; ആരോഗ്യരംഗത്ത് പുത്തൻ ട്രെൻഡായി “ടാഡ്‌പോൾ വാട്ടർ” !

അമിതവണ്ണം എന്നത് ചിലരെ വളരെക്കാലമായി അലട്ടുന്ന പ്രശ്നമാണ്. ഭക്ഷണം കുറച്ച് വ്യായാമം ചെയ്തും കഷ്ടപ്പെട്ടിട്ടും അമിതവണ്ണം കുറയാത്തവർക്കായി അവതരിപ്പിച്ച ഒരു പുതിയ പാനീയം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. Tadpole water is a new trend in social media ‘ടാഡ്പോൾ വാട്ടർ’ എന്നാണ് ഇത് അറിയപ്പെടുന്നത്. ഓൺലൈനിൽ വൈറലാകുന്ന ഈ പാനീയത്തിൽ ഒരു കുപ്പി ചെറു ചൂടുള്ള, വെള്ളം, രണ്ട് ടേബിൾസ്പൂൺ ഒരു നാരങ്ങ എന്നിവ ചേർന്നതാണ്. ന്യൂയോർക്ക് പോസ്റ്റ് പറയുന്നത് യുവാക്കൾക്കിടയിൽ പ്രത്യേകിച്ച് പെൺകുട്ടികൾക്കിടയിൽ … Continue reading അമിതവണ്ണം കുറയും, ദിവസങ്ങൾക്കുള്ളിൽ; ആരോഗ്യരംഗത്ത് പുത്തൻ ട്രെൻഡായി “ടാഡ്‌പോൾ വാട്ടർ” !