മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്; ഓറഞ്ച് റിബണുകൾ വഴികാട്ടി

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്; ഓറഞ്ച് റിബണുകൾ വഴികാട്ടി മടിക്കേരി (കർണാടക): തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ മല ട്രെക്കിംഗ് പ്രേമികൾക്ക് വിസ്മയകരമായ അനുഭവമാണ് സമ്മാനിക്കുന്നത്. മുകളിലേക്ക് കയറുന്ന തോറും മൂടൽമഞ്ഞും മേഘക്കൂട്ടങ്ങളും കാഴ്ച മറയ്ക്കുന്ന പ്രത്യേക അനുഭവമാണ് ഇവിടെ ലഭിക്കുന്നത്. അപകടങ്ങൾ ഒഴിവാക്കാൻ വനവകുപ്പ് മരങ്ങളിൽ കെട്ടിയിരിക്കുന്ന ഓറഞ്ച് റിബണുകൾ പാത തിരിച്ചറിയാൻ സഹായിക്കുന്നു. ഏകദേശം 12 കിലോമീറ്റർ ദൂരം വരുന്ന ട്രെക്കിംഗ് … Continue reading മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്; ഓറഞ്ച് റിബണുകൾ വഴികാട്ടി