സാൻഫ്രാൻസിസ്കോ: പ്രശസ്ത തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു. 73 വയസ്സായിരുന്നു. ഹൃദയസംബന്ധമായ രോഗത്തെ തുടർന്ന് സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചു.(Tabla maestro Ustad Zakir Hussain passes away) ഒരാഴ്ചയിലേറെ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ആരോഗ്യം മോശമായതിനെത്തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സാക്കിര്‍ ഹുസൈന്റെ സഹോദരി ഭര്‍ത്താവ് അയുബ് ഔലിയയാണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. തബലയെ ലോകപ്രശസ്‌തിയിലേക്ക് ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് സാക്കിർ ഹുസൈൻ. മുംബൈ മാഹിമിൽ 1951 ലാണ് സാക്കിർ ഹുസൈന്റെ ജനനം. … Continue reading മാന്ത്രിക വിരലുകളിലെ താളം നിലച്ചു; തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈന് വിട, അന്ത്യം സാന്‍ഫ്രാന്‍സിസ്‌കോയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed