സമ്പന്നരുടെ പട്ടികയിൽ സഞ്ജു സാംസൺ ഉൾപ്പെടെ 5 ഇന്ത്യൻ താരങ്ങൾ; ഈ ലോകകപ്പിലെ കോടീശ്വരൻമാർ; പട്ടിക ഇങ്ങനെ മുംബൈ ∙ കായിക ടൂർണമെന്റുകൾ ഇന്ന് വിനോദമേഖലയെ മാത്രമല്ല, സമ്പദ്‌വ്യവസ്ഥയെയും ശക്തമായി സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഇന്ത്യയിൽ പ്രത്യേകിച്ച് ക്രിക്കറ്റ് ഒരു കളിയിലുപരി വലിയ വ്യവസായമാണ്. ക്രിക്കറ്റ് താരങ്ങൾ വൻ വരുമാനത്തിലൂടെ കോടീശ്വരന്മാരായി മാറുന്നതും സാധാരണ കാഴ്ചയായി. വിരാട് കോലിയും രോഹിത് ശർമയും ട്വന്റി20 ക്രിക്കറ്റിൽനിന്ന് വിരമിച്ച ശേഷമുള്ള ആദ്യ ലോകകപ്പ് ടൂർണമെന്റാണ് ഇത്തവണ നടക്കുന്നത്. മത്സരങ്ങളുടെ ആവേശത്തിനൊപ്പം സാമ്പത്തിക … Continue reading സമ്പന്നരുടെ പട്ടികയിൽ സഞ്ജു സാംസൺ ഉൾപ്പെടെ 5 ഇന്ത്യൻ താരങ്ങൾ; ഈ ലോകകപ്പിലെ കോടീശ്വരൻമാർ; പട്ടിക ഇങ്ങനെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed