രജിസ്റ്റര്‍ ചെയ്യാത്തതും ലൈസന്‍സില്ലാത്തതുമായ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളില്‍നിന്ന് കടമെടുത്ത വായ്പകള്‍ തിരിച്ചടക്കേണ്ടെതില്ല എന്ന് ഓർഡിനൻസ് പുറത്തിറക്കി കര്‍ണാടക സര്‍ക്കാര്‍. സാമ്പത്തികമായി ദുര്‍ബലരായ വിഭാഗങ്ങള്‍, വ്യക്തികള്‍, ചെറുകിട കര്‍ഷകര്‍ തുടങ്ങിയവര്‍ക്ക് ആശ്വാസമേകാനാണ് പുതിയ നടപടി. ഇത്തരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളില്‍നിന്ന് കടം വാങ്ങി ബാധ്യത താങ്ങാനാവാതെ നിരവധിപ്പേർ ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. രണ്ട് ദിവസത്തിനുള്ളില്‍ ഇതുസംബന്ധിച്ച കര്‍ണാടക മൈക്രോ ഫിനാന്‍സ് ഓര്‍ഡിനന്‍സിന്റെ കരട് പകര്‍പ്പ് പുറപ്പെടുവിക്കും. അനധികൃത മൈക്രോ ഫിനാന്‍സില്‍നിന്ന് കടം വാങ്ങുന്നയാളുടെപലിശ അടക്കമുള്ള എല്ലാ … Continue reading ലൈസന്‍സില്ലാത്ത മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളില്‍നിന്ന് കടമെടുത്ത വായ്പകള്‍ തിരിച്ചടക്കേണ്ട; ഉത്തരവുമായി ഈ സംസഥാനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed