കൊച്ചി: മെട്രോ പാളത്തിനു കീഴിൽ 27 കിലോമീറ്റർ വരുന്ന മെട്രോ മീഡിയൻ ഭാഗത്ത് ടൈൽ വിരിക്കാനുള്ള കെ.എം.ആർ.എൽ നീക്കം തികച്ചും പ്രതിഷേധാർഹമാണെന്ന് ടി ജെ വിനോദ് എം.എൽ.എ. ടൈൽ വിരിച്ചു സൗന്ദര്യവത്കരണം നടത്താനുള്ള മെട്രോ നടത്തുന്ന നീക്കം മുൻപ് നഗരത്തിനു നൽകിയ വാഗ്ദാനത്തിന്റെ ലംഘനവും അതെ സമയം തന്നെ നഗരത്തിന്റെ രാത്രികൾ പരമാവധി വൃത്തികേടാകാനുള്ള സാധ്യതായായും വിലയിരുത്തപ്പെടും. ഇപ്പോൾ തന്നെ പല ഇടങ്ങളിലും മെട്രോ മീഡിയനുകൾ ഭിക്ഷാടകരും നാടോടികളും കയ്യേറിയിട്ടുള്ള കാഴ്ചയാണ്. ഇതിനു കൂടുതൽ സൗകര്യം ഒരുക്കി … Continue reading മെട്രോ മീഡിയനുകൾ കയ്യേറി ഭിക്ഷാടകരും നാടോടികളും; കൂടുതൽ സൗകര്യം ഒരുക്കനാണോ ടൈൽ വിരിക്കുന്നതെന്ന് ടി ജെ വിനോദ് എം.എൽ.എ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed