കൊച്ചി: അധ്യാപകനായ ടി. ജെ. ജോസഫിൻറെ കൈവെട്ടിയ കേസിലെ മൂന്നാംപ്രതി എം.കെ.നാസറിൻറെ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി. നാസറിന് ഉപാധികളോടെ ജാമ്യം നൽകാനും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്ത് നാസർ നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ചാണ് ഹൈക്കോടതി നടപടി. ഒമ്പത് വർഷം ജയിലിൽ കഴിഞ്ഞെന്ന ഹർജിക്കാരൻറെ വാദം പരിഗണിച്ചാണ് ജാമ്യം നൽകിയത്. നാസറുൾപ്പെടെയുള്ള മൂന്ന് പ്രതികൾക്ക് കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി നേരത്തെ ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. കേസിൽ ഭീകരപ്രവർത്തനം തെളിഞ്ഞതായും … Continue reading ടി. ജെ. ജോസഫിൻറെ കൈവെട്ടിയ കേസ്; മൂന്നാംപ്രതി എം.കെ.നാസറിൻറെ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed