എറണാകുളം അങ്കമാലി അതിരൂപതയിലെ തര്‍ക്കങ്ങള്‍ പരിഹാരമില്ലാതെ തുടരുന്നു; വിമത വൈദികർക്കെതിരായ അച്ചടക്ക നടപടിയെ വിമർശിച്ച് അതിരൂപത സംരക്ഷണ സമിതി

കൊച്ചി: സീറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ തര്‍ക്കങ്ങള്‍ പരിഹാരമില്ലാതെ തുടരുന്നു. എറണാകുളം-അങ്കമാലി അതിരൂപതക്ക്​ കീഴിലെ നാല്​ വിമത വൈദികർക്കെതിരായ അച്ചടക്ക നടപടിയെ വിമർശിച്ച് അതിരൂപത സംരക്ഷണ സമിതി രംഗത്ത്. ബസിലിക്കയിലെ അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്ന ഫാദര്‍ വര്‍ഗീസ് മണവാളന്‍, ഫാ. ജോഷി വേഴപ്പറമ്പില്‍, ഫാ. തോമസ് വാളൂക്കാരന്‍, ഫാ. ബെന്നി പാലാട്ടി എന്നിവര്‍ക്കെതിരെയാണ് നടപടി എടുത്തത്. സഭയിലെ വിമത പ്രവര്‍ത്തനത്തിന്റെ പേരിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. എന്നാൽ ഉത്തരവാദിത്തങ്ങള്‍ ശരിയായി നിര്‍വഹിക്കാതെ കാനോനിക നിയമങ്ങളും സിവില്‍ നിയമങ്ങളും … Continue reading എറണാകുളം അങ്കമാലി അതിരൂപതയിലെ തര്‍ക്കങ്ങള്‍ പരിഹാരമില്ലാതെ തുടരുന്നു; വിമത വൈദികർക്കെതിരായ അച്ചടക്ക നടപടിയെ വിമർശിച്ച് അതിരൂപത സംരക്ഷണ സമിതി