ക്യാറ്റ്‌വാക്ക് പരിശീലകയെ കൊലപ്പെടുത്തിയത് അതിക്രൂരമായി
ക്യാറ്റ്‌വാക്ക് പരിശീലകയെ കൊലപ്പെടുത്തിയത് അതിക്രൂരമായി ബേൺ: മുൻ മിസ് സ്വിറ്റ്സർലാൻഡ് മത്സരത്തിന്റെ ഫൈനലിസ്റ്റുമായ ക്രിസ്റ്റീന ജോക്സിമോവിച്ചിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് തോമസിനെതിരെ ഔദ്യോഗികമായി കൊലക്കുറ്റം ചുമത്തിയതായി അന്വേഷണ സംഘം അറിയിച്ചു. 2024 ഫെബ്രുവരിയിൽ വീട്ടിനുള്ളിലുണ്ടായ സംഭവത്തിൽ 38 വയസ്സുകാരിയായ ക്രിസ്റ്റീനയെ 43 കാരനായ തോമസ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് അന്വേഷണം സ്ഥിരീകരിക്കുന്നു. കൊലപാതകത്തിനു പിന്നാലെ, യുവതിയുടെ ശരീരഭാഗങ്ങൾ മുറിച്ചുമാറ്റി നശിപ്പിക്കാൻ ശ്രമിച്ചതായാണ് റിപ്പോർട്ട്. കത്തിയും മറ്റ് മൂർച്ചയുള്ള ഉപകരണങ്ങളും ഉപയോഗിച്ച് ശരീരാവയവങ്ങൾ വേർതിരിച്ചെടുത്തതായി പോസ്റ്റ്മോർട്ടം വ്യക്തമാക്കുന്നു. ഗർഭപാത്രം … Continue reading ക്യാറ്റ്‌വാക്ക് പരിശീലകയെ കൊലപ്പെടുത്തിയത് അതിക്രൂരമായി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed