​​​ലൈറ്റായിട്ട് ബിരിയാണി പോരട്ടെ, കൊച്ചി ബിരിയാണി കൊതിയൻമാരുടെ നാട്; നാലായിരം ചിപ്സ് പോരട്ടെയെന്ന് മറ്റൊരാൾ; ലഘുവായിട്ടാണെങ്കിൽ ഷവർമ മതി

കൊച്ചി: കൊച്ചിക്കാര്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം അത് ചിക്കന്‍ ബിരിയാണി തന്നെയാണണെന്ന് സ്വിഗ്ഗി. കൊച്ചിയിൽ മാത്രം 2024ല്‍ 11 ലക്ഷം ബിരിയാണിയുടെ ഓര്‍ഡറാണ് സ്വിഗ്ഗി വഴി ഡെലിവര്‍ ചെയ്യ്തിട്ടുള്ളത്. ചിക്കന്‍ ബിരിയാണിക്കൊപ്പം നോണ്‍ വെജ് സ്ട്രിപ്പുകള്‍ക്കും ചോക്കോ ലാവ കേക്കുകളും ദക്ഷിണേന്ത്യന്‍ ബ്രേക്ക്ഫാസ്റ്റിനും 2024ല്‍ ഏറെ ആവശ്യക്കാര്‍ ഉണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. ലഘു ഭക്ഷണങ്ങളിൽ ചിക്കന്‍ ഷവര്‍മയാണ് ഒന്നാം സ്ഥാനത്ത്. 79,713 ഷവര്‍മയാണ് സ്വിഗ്ഗി ഡെലിവര്‍ ചെയ്യ്തിട്ടുള്ളത്. ചിക്കന്‍ റോളും ചിക്കന്‍ മോമോയുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. 19,381 … Continue reading ​​​ലൈറ്റായിട്ട് ബിരിയാണി പോരട്ടെ, കൊച്ചി ബിരിയാണി കൊതിയൻമാരുടെ നാട്; നാലായിരം ചിപ്സ് പോരട്ടെയെന്ന് മറ്റൊരാൾ; ലഘുവായിട്ടാണെങ്കിൽ ഷവർമ മതി