ശബരിമല തീർത്ഥാടകർക്കിടയിൽ ‘സ്വാമി എഐ ചാറ്റ് ബോട്ടി’ന് വൻ സ്വീകാര്യത; ഇതുവരെ ഉപയോ​ഗിച്ചത് 1.25 ലക്ഷത്തിലധികം പേർ

പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനായി എത്തുന്ന തീർഥാടകർക്കായി പത്തനംതിട്ട ​ജില്ലാ ഭരണകൂടം നിർമിച്ച സ്വാമി എഐ ചാറ്റ് ബോട്ടിന് വൻ സ്വീകാര്യത. ഇതുവരെ 1.25 ലക്ഷത്തിലധികം പേരാണ് ചാറ്റ് ബോട്ട് ഉപയോഗിച്ചത്. മൂവായിരത്തോളം കേസുകളിൽ ഇതുവരെ ഇടപെടൽ നടത്തി.(Swamy AI chatbot; More than 1.25 lakh people have used it) ആറ് വ്യത്യസ്ഥ ഭാഷകളിലായാണ് ചാറ്റ് ബോട്ട് പ്രവർത്തിക്കുന്നത്. ശബരിമലയിലെ നടതുറക്കൽ പൂജാസമയം, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഭക്തർക്ക് എളുപ്പത്തിൽ ലഭിക്കും. 6238008000 … Continue reading ശബരിമല തീർത്ഥാടകർക്കിടയിൽ ‘സ്വാമി എഐ ചാറ്റ് ബോട്ടി’ന് വൻ സ്വീകാര്യത; ഇതുവരെ ഉപയോ​ഗിച്ചത് 1.25 ലക്ഷത്തിലധികം പേർ