ജോലി വാഗ്ദാനം നൽകി പണം തട്ടിയെടുത്തു;സ്വാമി തപസ്യാനന്ദ അറസ്റ്റിൽ

തിരുവനന്തപുരം: ജോലി വാഗ്ദാനം നൽകി പണം തട്ടിയെടുത്ത കേസിൽ സ്വാമി തപസ്യാനന്ദ അറസ്റ്റിൽ. ജോലി വാ​ഗ്ദാനം ചെയ്ത് യുവതീ-യുവാക്കളിൽ നിന്നും പണം വാങ്ങി തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് തപസ്യാനന്ദയെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റേന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. 2023ൽ വെള്ളറട പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ തിരുവനന്തപുരം യൂണിറ്റ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. കേസിലെ രണ്ടാം പ്രതിയാണ് സ്വാമിതപസ്യാനന്ദ. ഒന്നാം പ്രതിയായ വെള്ളറട സ്വദേശി അഭിലാഷ് ബാലകൃഷ്ണനെ നേരത്തെ പൊലീസ് … Continue reading ജോലി വാഗ്ദാനം നൽകി പണം തട്ടിയെടുത്തു;സ്വാമി തപസ്യാനന്ദ അറസ്റ്റിൽ