ഹൈഡ്രജൻ സ്‌കൂട്ടർ പുറത്തിറക്കാൻ സുസുക്കി, ഈ വർഷം പ്രദർശിപ്പിക്കും

ഹൈഡ്രജൻ സ്‌കൂട്ടർ പുറത്തിറക്കാൻ സുസുക്കി, ഈ വർഷം പ്രദർശിപ്പിക്കും ന്യൂഡൽഹി: പ്രമുഖ ഇരുചക്ര വാഹന നിർമ്മാതാക്കളായ സുസുക്കി പരിസ്ഥിതിക്ക് ഇണങ്ങിയ വാഹനങ്ങൾ പുറത്തിറങ്ങാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഹൈഡ്രജൻ എൻജിനിൽ പ്രവർത്തിക്കുന്ന പുതിയ ബർഗ്മാൻ സ്‌കൂട്ടർ വിപണിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് സുസുക്കി. ഈ പുതിയ മോഡലിലൂടെ, മോട്ടോർ സൈക്കിളിന്റെ ആനന്ദവും എക്സ്ഹോസ്റ്റ് ശബ്ദവും സംയോജിപ്പിക്കുന്നതും പരിസ്ഥിതി ബോധമുള്ളതുമായ ഒരു ഇരുചക്ര വാഹനം സൃഷ്ടിക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ വാഹനം വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനം കമ്പനിയിൽ തുടരുകയാണ്. സുസുക്കി … Continue reading ഹൈഡ്രജൻ സ്‌കൂട്ടർ പുറത്തിറക്കാൻ സുസുക്കി, ഈ വർഷം പ്രദർശിപ്പിക്കും