ഓൺ ലൈൻ വഴി ബുക്ക് ചെയ്താൽ വരുന്നത് കള്ള ടാക്സികൾ; പാവങ്ങളുടെ വയറ്റത്തടിക്കുന്നവർക്ക് എട്ടിൻ്റെ പണി കൊടുത്ത് യുവാവ്

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ടാക്സി സർവീസിന്‍റെ പേരിൽ കള്ളടാക്സി ഓടുന്നതായി പരാതി. ടാക്സി രജിസ്ട്രേഷന്‍ ഇല്ലാതെ തന്നെ ടാക്സി പോലെ വാഹനം വാടകയ്ക്ക് ഓടിക്കുന്നതാണ് കള്ളടാക്സി. വെബ്സൈറ്റിലടക്കം ടാക്സി സർവീസ് എന്ന് പേരും ഫോൺ നമ്പറും നൽകി സ്വകാര്യ വാഹനം ഓടിക്കുന്നതിനെതിരെ പനവൂർ കരിക്കുഴി സ്വദേശി വിജിത്ത് ആണ് മോട്ടോർ വാഹന വകുപ്പിൽ പരാതി നൽകിയത്. വിനോദയാത്രയുടെ ഭാഗമായി ടാക്സി സർവീസിൽ വിളിച്ച് വാഹനം ബുക്ക് ചെയ്തുതു. എന്നാൽ നഗരത്തിൽ പ്രവർത്തിക്കുന്ന കേരള വിങ്സ് എന്ന സ്ഥാപനം … Continue reading ഓൺ ലൈൻ വഴി ബുക്ക് ചെയ്താൽ വരുന്നത് കള്ള ടാക്സികൾ; പാവങ്ങളുടെ വയറ്റത്തടിക്കുന്നവർക്ക് എട്ടിൻ്റെ പണി കൊടുത്ത് യുവാവ്