സംശയരോഗം മൂത്ത് ക്രൂരത; ഭാര്യയെ തലയ്ക്കടിച്ചു കൊന്നു, രണ്ട് വയസ്സുകാരനെ കാട്ടിലുപേക്ഷിച്ചു

സംശയരോഗം മൂത്ത് ക്രൂരത; ഭാര്യയെ തലയ്ക്കടിച്ചു കൊന്നു ഭോപ്പാൽ: മധ്യപ്രദേശിലെ റൈസൻ ജില്ലയിൽ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി രണ്ട് വയസ്സുള്ള പിഞ്ചുകുഞ്ഞിനെ കൊടുംകാട്ടിൽ ഉപേക്ഷിച്ച യുവാവ് പിടിയിലായി. ഭാര്യയുടെ സ്വഭാവത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് ഇയാൾ ഈ ക്രൂരകൃത്യം ചെയ്തതെന്ന് പോലീസ് സ്ഥിരീകരിച്ചു. ബീഗംഗഞ്ച് സ്വദേശിയായ രാജേന്ദ്ര അഹിർവാർ ആണ് പിടിയിലായത്. ഹൈദർഗഡ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ആളൊഴിഞ്ഞ വനപ്രദേശത്താണ് സംഭവം നടന്നത്. കല്ലുകൊണ്ട് തല തകർത്ത് ഭാര്യയുടെ മരണം ഉറപ്പാക്കിയ ശേഷം കുഞ്ഞിനെ വന്യമൃഗങ്ങൾ നിറഞ്ഞ … Continue reading സംശയരോഗം മൂത്ത് ക്രൂരത; ഭാര്യയെ തലയ്ക്കടിച്ചു കൊന്നു, രണ്ട് വയസ്സുകാരനെ കാട്ടിലുപേക്ഷിച്ചു