കോഴിക്കോട് അത്തോളി വേളൂർ ഹെൽത്ത് സെന്ററിന് സമീപം പുലിയെ കണ്ടതായി നാട്ടുകാർ. സംശയത്തെ തുടർന്ന് ആർആർടി സംഘവും വനം വകുപ്പും തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പുലിയുടെ കാൽപാടുകൾ എന്ന് സംശയിച്ച് മാർക്ക് ചെയ്ത സ്ഥലത്തെ പാടുകൾ നായയുടേതാണെന്നു പരിശോധനയിൽ കണ്ടെത്തി.Suspicion of unknown creature in Kozhikode Atholi ഞായറാഴ്ച രാത്രി 7.30ന് ഹെൽത്ത് സെന്ററിന് സമീപത്തെ വീട്ടമ്മയാണ് ആദ്യം പുലിയോട് സാമ്യമുള്ള ജീവിയെ കണ്ടതായി സംശയം പറഞ്ഞത്. തുടർന്ന് രാത്രി തന്നെ അത്തോളി പൊലീസും … Continue reading കോഴിക്കോട് അത്തോളിയിൽ അജ്ഞാത ജീവി ? പുലിയെന്നും കാട്ടുപൂച്ചയെന്നും നാട്ടുകാർ, എന്നാൽ വനം വകുപ്പ് കണ്ടെത്തിയത് മറ്റൊന്ന്…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed