റെയിൽവേ സ്റ്റേഷനിൽ സ്യൂട്ട് കേസിൽ മൃതദേഹം: പിന്നിൽ ഭാര്യയും കാമുകനും: ക്രൂരതയുടെ ആസൂത്രണം ഇങ്ങനെ:
റെയിൽവേ സ്റ്റേഷനിൽ എത്തിച്ച സ്യൂട്ട് കേസിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ, കൊല്ലപ്പെട്ട അർഷാദ് അലി ഷെയ്ഖിന്റെ (30) ഭാര്യ റുക്സാന അറസ്റ്റിൽ. ഇവരും പ്രതികളിലൊരാളായ ജയ് ചൗഡയും തമ്മിലുളള അടുപ്പമാണു കൊലപാതകത്തിനു കാരണമെന്ന് പൊലീസ് വ്യക്തമാക്കി. Suspects wife and boyfriend in case of discovery of dead body at railway station പോലീസ് പറയുന്നത്: കൊല്ലപ്പെട്ട അർഷാദ്, അറസ്റ്റിലായ ജയ് ചൗഡ, ശിവജിത് സുരേന്ദ്ര സിങ് എന്നിവരും റുക്സാനയും ശ്രവണ–സംസാര ശേഷിയില്ലാത്തവരാണ്. ഭിന്നശേഷിക്കാർക്കായുള്ള … Continue reading റെയിൽവേ സ്റ്റേഷനിൽ സ്യൂട്ട് കേസിൽ മൃതദേഹം: പിന്നിൽ ഭാര്യയും കാമുകനും: ക്രൂരതയുടെ ആസൂത്രണം ഇങ്ങനെ:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed