തോട്ടത്തിൽ നിന്നും ഏലക്ക കുലയോടെ വെട്ടിപ്പറിച്ചു; പ്രതികൾ പിടിയിൽ

തോട്ടത്തിൽ നിന്നും ഏലക്ക കുലയോടെ മോഷണം നടത്തിയ പ്രതികൾ പിടിയിൽ ഇടുക്കി വണ്ടൻമേടിന് സമീപം ഏലത്തോട്ടത്തിൽ നിന്ന് ശരം ( കുല) ഉൾപ്പെടെ വെട്ടിപ്പറിച്ച് ഏലക്കാ മോഷണം നടത്തിയ രണ്ടു പ്രതികളെ വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തു. വണ്ടൻമേട് വെയർഹൗസ് കോളനിയിൽ വാടകയ്ക്കു താമസിക്കുന്ന തമിഴ്‌നാട് കെ.കെ.പെട്ടി സ്വദേശി പാണ്ടീശ്വരൻ(29), വെയർഹൗസ് കോളനിയിൽ ഡോർ നമ്പർ 94ൽ കാർത്തിക്(സുരേഷ്-32) എന്നിവരാണ് പിടിയിലായത് . 13ന് രാത്രിയിലാണ് വെയർഹൗസ് കോളനിക്ക് അടുത്തുള്ള ഏലത്തോട്ടത്തിൽ നിന്ന് ശരം ഉൾപ്പെടെയാണ് പ്രതികൾ … Continue reading തോട്ടത്തിൽ നിന്നും ഏലക്ക കുലയോടെ വെട്ടിപ്പറിച്ചു; പ്രതികൾ പിടിയിൽ