സഹോദരിയുമായി അവിഹിതം സംശയിച്ച് സുഹൃത്തിനെ വിഷം കൊടുത്ത് കൊന്നു; പ്രതിക്ക് കടുത്ത ശിക്ഷ

സഹോദരിയുമായി അവിഹിതം സംശയിച്ച് സുഹൃത്തിനെ വിഷം കൊടുത്ത് കൊന്നു ഇടുക്കിയിൽ സഹോദരിയുമായി മോശം ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിൽ സുഹൃത്തിനെ വിഷം മദ്യത്തിൽ ചേർത്തു കൊടുത്തു കൊന്ന കേസിൽ യുവാവിന് ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. അണക്കര മണിയൻ പെട്ടി സ്വദേശി പ്രവീൺ കുമാറിനെ (26)യാണ് തൊടുപുഴ അഡിഷണൽ 4 സെഷൻസ് ജഡ്ജി ലൈജമോൾ ഷെരീഫ് ശിക്ഷിച്ചത്. മണിയൻ പെട്ടി സത്യവിലാസം രാജ്കുമാറിനെ (18) കൊലപ്പെടുത്തിയ കേസിലാണ് വിധി. അണക്കര മണിയൻ പെട്ടിയിൽ … Continue reading സഹോദരിയുമായി അവിഹിതം സംശയിച്ച് സുഹൃത്തിനെ വിഷം കൊടുത്ത് കൊന്നു; പ്രതിക്ക് കടുത്ത ശിക്ഷ