പോലീസിൽ നിന്ന് രക്ഷപ്പെടാൻ എടുത്തുചാടിയത് നദിയിലേക്ക്; കശ്മീരിൽ ഭീകരരുമായി ബന്ധമുള്ള യുവാവ് മരിച്ചു
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തിരച്ചിലിനിടെ ഭീകരബന്ധമുള്ള യുവാവിനെ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുൽഗാം സ്വദേശി ഇംതിയാസ് അഹമ്മദ് മഗ്രെയാണ് മരിച്ചത്. നദിയിൽ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. തെരച്ചിൽ നടക്കുന്നതിനിടെ രക്ഷപ്പെടാനായി ഇയാൾ നദിയിലേക്ക് ചാടുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. പാകിസ്താൻ ഭീകര വാദികളുടെ 2 ഒളിത്താവളങ്ങളെ കുറിച്ച് ഇയാൾക്ക് അറിവുണ്ടായിരുന്നതായും പോലീസ് വ്യക്തമാക്കി. ടാങ്മാർഗ് വനത്തിൽ സുരക്ഷാ സേന തകർത്ത ഒളിത്താവളം സംബന്ധിച്ച് ഇയാളാണ് വിവരം നൽകിയത് എന്നും പോലീസ് പറയുന്നു. ഒരു … Continue reading പോലീസിൽ നിന്ന് രക്ഷപ്പെടാൻ എടുത്തുചാടിയത് നദിയിലേക്ക്; കശ്മീരിൽ ഭീകരരുമായി ബന്ധമുള്ള യുവാവ് മരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed