ജിദ്ദ ∙ സൗദി അറേബ്യയിലെ ജിദ്ദയിൽ മലയാളിയെ കുത്തിക്കൊലപ്പെടുത്തിയ ഈജിപ്ഷ്യൻ പൗരൻ്റെ വധശിക്ഷ നടപ്പാക്കി. മലപ്പുറം കോട്ടക്കൽ സ്വദേശി കുഞ്ഞലവി നമ്പീടത്തിനെ കൊലപ്പെടുത്തിയ അഹ്മദ് ഫുവാദ് അൽസയ്യിദ് അല്ലുവൈസിയെയാണ് മക്കയിൽ വധശിക്ഷയ്ക്ക് വിധേയനായത്. 2021 ഓഗസ്റ്റ് ഒന്നിനാണ് സംഭവം നടന്നത്. കുഞ്ഞലവിയെ വാഹനത്തിൽ കയറി അഹ്മദ് ഫുവാദ് അൽസയ്യിദ് അല്ലുവൈസി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പണം കവർന്ന ശേഷം സംഭവസ്ഥലത്ത് നിന്ന് മുങ്ങിയ പ്രതിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. വിചാരണ കോടതി പ്രതിക്ക് വധശിക്ഷ … Continue reading സൗദിയിൽ മലയാളിയെ കൊലപ്പെടുത്തിയ പ്രതിയുടെ തൂക്കിലേറ്റി; വധ ശിക്ഷ നടപ്പാക്കിയത് സൽമാൻ രാജാവിന്‍റെ അനുമതിയോടെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed