ടെക്നോപാർക്ക് ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് പ്രതി അറസ്റ്റിൽ കഴക്കൂട്ടം: ടെക്നോപാർക്ക് ജീവനക്കാരിയെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയെ തമിഴ്നാട്ടിൽ നിന്നു പിടികൂടി. മധുരയിലാണ് പ്രതിയായ തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവർ പൊലീസിന്റെ വലയിലായത്. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് സാഹസികമായ അന്വേഷണത്തിന് ശേഷം പ്രതിയെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം മുന്നോട്ടു പോയത്. സംഭവം കഴിഞ്ഞ ആഴ്ചയാണ് നടന്നത്. ഉറങ്ങിക്കൊണ്ടിരുന്ന സമയത്ത് ഹോസ്റ്റൽ മുറിയിലേക്കു അതിക്രമിച്ചു കയറിയ … Continue reading ടെക്നോപാർക്ക് ജീവനക്കാരിയെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രതി അറസ്റ്റിൽ; സാഹസികമായി പിടികൂടിയത് തമിഴ്നാട്ടിൽ നിന്നും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed