മദ്യപാനത്തിനിട തർക്കം; റോഡരുകിൽ നിർത്തിയിട്ട കാറിന് തീയിട്ട കേസിലെ പ്രതി അറസ്റ്റിൽ

റോഡരുകിൽ നിർത്തിയിട്ട കാറിന് തീയിട്ട കേസിലെ പ്രതി അറസ്റ്റിൽ ഇടുക്കി വണ്ടിപ്പെരിയാറിൽ റോഡരുകിൽ നിർത്തിയിട്ട കാറിന് തീയിട്ട കേസിലെ പ്രതിയായ പശുമല എസ്റ്റേറ്റിൽ താമസം അരവിന്ദ് (24)നെയാണ് വണ്ടിപ്പെരിയാർ പോലീസ് ചൊവ്വാഴ്ച്ച വൈകിട്ടോടെ പിടികൂടിയത്. കാറിൻ്റെ ഉടമസ്ഥനായ രാജാ യുടെ സുഹൃത്ത്മായി മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കാറിന് തീയിടുവാൻ കാരണമെന്ന് പോലീസ് പറഞ്ഞു. ഇയാൾ തിങ്കളാഴ്ച്ച പെട്രാൾ പമ്പിൽ നിന്നും പെട്രാൾ വാങ്ങിയതായി സിസി ടിവിയില ദൃശ്യങ്ങൾളിൽ തെളിഞ്ഞിരുന്നു. ന്യൂമാഹി ഇരട്ടക്കൊലക്കേസ്; കൊടി സുനി അടക്കം മുഴുവൻ … Continue reading മദ്യപാനത്തിനിട തർക്കം; റോഡരുകിൽ നിർത്തിയിട്ട കാറിന് തീയിട്ട കേസിലെ പ്രതി അറസ്റ്റിൽ