അഡ്വാൻസ് നൽകി വാഹനം കൈവശപ്പെടുത്തും, പിന്നീട് പൊളിച്ചു വിൽക്കും; ഇടുക്കിയിൽ പ്രതികൾ പിടിയിൽ

ഇടുക്കിയിൽ വിൽപ്പനക്കുള്ള വാഹനങ്ങൾ ആളുകളുടെ കയ്യിൽ നിന്നും അഡ്വാൻസ് തുകകൊടുത്ത ശേഷം വാങ്ങി തമിഴ്‌നാട്ടിൽ കൊണ്ടുപോയി പൊളിച്ചു വിറ്റ പ്രതി അറസ്റ്റിൽ. കട്ടപ്പന തൊവരയാർ തേക്കിൻകാട്ടിൽ ശരത് ഷാജിയാണ് പിടിയിലായത് ഇയാളുടെ കൂട്ടുപ്രതിയായ അശോകനെ കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ് മോന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം മുൻപ് പിടികൂടിയിരുന്നു. മുൻപ് സമാന രീതിയിലുള്ള കുറ്റകൃത്യം ചെയ്തതിന് ശരത്തിന് എതിരെ കട്ടപ്പന കുമളി അടക്കമുള്ള പോലീസ് സ്റ്റേഷനുകളിൽ കേസെടുക്കുകയും അന്ന് അറസ്റ്റിലായ പ്രതി ജാമ്യത്തിൽ ഇറങ്ങി മുങ്ങുകയും … Continue reading അഡ്വാൻസ് നൽകി വാഹനം കൈവശപ്പെടുത്തും, പിന്നീട് പൊളിച്ചു വിൽക്കും; ഇടുക്കിയിൽ പ്രതികൾ പിടിയിൽ