ദുരൂഹത ഇല്ല, ആത്മഹത്യ തന്നെ; സുശാന്ത് സിങ് രജപുതിൻ്റെ മരണത്തിൽ സി.ബി.ഐ അന്വേഷണ റിപ്പോർട്ട്

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രജപുത് സ്വയം ജീവനൊടുക്കിയത് തന്നെയെന്ന് അന്വേഷണ റിപ്പോർട്ട്. സിബിഐ സംഘം സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് നടൻ ആത്മഹത്യ ചെയ്തത് തന്നെയെന്ന് വ്യക്തമാക്കുന്നത്. മരണത്തിൽ ദുരൂഹതയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ പുതിയ കണ്ടെത്തൽ. സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും സിബിഐ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2020 ജൂൺ 14 ന് ആണ് മുപ്പത്തിനാലുകാരനായ സുശാന്തിനെ മുംബൈയിലെ വീട്ടലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സുശാന്തിന്റെ മരണം … Continue reading ദുരൂഹത ഇല്ല, ആത്മഹത്യ തന്നെ; സുശാന്ത് സിങ് രജപുതിൻ്റെ മരണത്തിൽ സി.ബി.ഐ അന്വേഷണ റിപ്പോർട്ട്