പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തംഗം സുഷമ മോഹൻദാസ് അന്തരിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ പട്ടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധിയുടെ വിയോഗം പ്രദേശത്തെ ജനങ്ങളെ ദുഃഖത്തിലാഴ്ത്തി. പട്ടഞ്ചേരി പഞ്ചായത്ത് അംഗവും ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ പാർട്ടി പ്രവർത്തകയുമായ സുഷമ മോഹൻദാസ് (55) ആണ് അന്തരിച്ചത്. അർബുദരോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു സുഷമയുടെ മരണം. രോഗം മൂർച്ഛിച്ചിരുന്നെങ്കിലും അവസാന നിമിഷം വരെ ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും അവർ രോഗത്തോട് പോരാടിയിരുന്നുവെന്ന് ബന്ധുക്കളും സഹപ്രവർത്തകരും പറഞ്ഞു. സുഷമയുടെ … Continue reading സത്യപ്രതിജ്ഞ ചെയ്തത് ആശുപതിക്കിടക്കയിൽ; അവസാന നിമിഷം വരെ ജനസേവനം; പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തംഗം സുഷമ മോഹൻദാസ് അന്തരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed