സൂര്യയുടെ ബ്രഹ്മാണ്ഡചിത്രം കങ്കുവയിലെ അഭിനേതാക്കളുടെ പ്രതിഫലം എത്രയെന്നറിയാമോ ? 300 കോടിക്കു മേലെ മുടക്കുമുതലിൽ താരങ്ങളുടെ പ്രതിഫം ഇങ്ങനെ:

സൂര്യയുടെ ബ്രഹ്മാണ്ഡചിത്രം കങ്കുവ തിയേറ്ററുകളിൽ ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ്. ബോബി ഡിയോൾ വില്ലനായി എത്തുന്ന ചിത്രത്തിൽ ദിഷ പടാനിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഏകദേശം ₹300–350 കോടി ബജറ്റിലാണ് കങ്കുവ ഒരുക്കിയിരിക്കുന്നത്. Surya’s movie Kankuwa actors remuneration സൂര്യ ഇരട്ട വേഷത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിഷ പടാനി, നടരാജൻ സുബ്രഹ്മണ്യം, കെ എസ് രവികുമാർ, യോഗി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കങ്കുവയിലെ നടീനടന്മാരുടെ പ്രതിഫലം … Continue reading സൂര്യയുടെ ബ്രഹ്മാണ്ഡചിത്രം കങ്കുവയിലെ അഭിനേതാക്കളുടെ പ്രതിഫലം എത്രയെന്നറിയാമോ ? 300 കോടിക്കു മേലെ മുടക്കുമുതലിൽ താരങ്ങളുടെ പ്രതിഫം ഇങ്ങനെ: