മഴയത്തും തളരാതെ ടീം ഇന്ത്യ; ജയവും പരമ്പരയും പോക്കറ്റിലാക്കി സൂര്യകുമാറും സംഘവും; ഗംഭീരം ഗംഭീർയുഗത്തിൻ്റെ തുടക്കം

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. പരമ്പരയിലെ രണ്ടാം മത്സരത്തിലും വിജയം സ്വന്തമാക്കിയതോടെയാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. മഴ കളിച്ച രണ്ടാം ടി20യില്‍ ഏഴ് വിക്കറ്റിനാണ് സൂര്യകുമാര്‍ യാദവും സംഘവും വിജയിച്ചത്.Suryakumar Yadav and his team won the second T20 played in rain by seven wickets പല്ലേക്കല്ലെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിനിങ്ങിനിറങ്ങിയ ശ്രീലങ്ക 162 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവെച്ചത്. മഴയെ തുടര്‍ന്ന് ഇന്ത്യയുടെ വിജയലക്ഷ്യം … Continue reading മഴയത്തും തളരാതെ ടീം ഇന്ത്യ; ജയവും പരമ്പരയും പോക്കറ്റിലാക്കി സൂര്യകുമാറും സംഘവും; ഗംഭീരം ഗംഭീർയുഗത്തിൻ്റെ തുടക്കം