കോടതിവിധിയിൽ അത്ഭുതമില്ല, വിശ്വാസം നേരത്തെ നഷ്ടപ്പെട്ടതാണ്; പ്രതികരിച്ച് അതിജീവിതയായ നടി

കോടതിവിധിയിൽ അത്ഭുതമില്ല, വിശ്വാസം നേരത്തെ നഷ്ടപ്പെട്ടതാണ്; പ്രതികരിച്ച് അതിജീവിതയായ നടി കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധി പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി അതിജീവിത രംഗത്തെത്തി. വിധി തനിക്ക് വലിയ ഞെട്ടലുണ്ടാക്കിയില്ലെന്നും, നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നേരത്തെ തന്നെ നഷ്ടമായിരുന്നെന്നും അതിജീവിത വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പ്രതികരണം. വർഷങ്ങളായി നീണ്ട നിയമപോരാട്ടത്തിനിടയിൽ തന്നെ നീതി ലഭിക്കുമെന്ന പ്രതീക്ഷ അസ്തമിച്ചുവെന്നും, ഇപ്പോഴത്തെ വിധി അതിന്റെ തുടർച്ച മാത്രമാണെന്നും അതിജീവിത പറഞ്ഞു. വിധിയിലൂടെ തന്റെ അനുഭവങ്ങളും വേദനയും അവഗണിക്കപ്പെട്ടുവെന്ന … Continue reading കോടതിവിധിയിൽ അത്ഭുതമില്ല, വിശ്വാസം നേരത്തെ നഷ്ടപ്പെട്ടതാണ്; പ്രതികരിച്ച് അതിജീവിതയായ നടി