കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ അതിജീവിത തിരിച്ചറിഞ്ഞു; പ്രതി ലോറി ഡ്രൈവർ

കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ അതിജീവിത തിരിച്ചറിഞ്ഞു തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റൽ മുറിയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയെ അതിജീവിത തിരിച്ചറിഞ്ഞു. മധുര സ്വദേശി ബെഞ്ചമിൻ (35) എന്ന ട്രക്ക് ഡ്രൈവറെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ മധുരയിൽ നിന്നാണ് കഴിഞ്ഞദിവസം പിടികൂടിയത്. സംഭവം കഴിഞ്ഞ വെള്ളിയാഴ്ച വെളുപ്പിന് രണ്ടുമണിയോടെയാണ് നടന്നത്. കഴക്കൂട്ടത്ത് ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന യുവതി താമസിക്കുന്ന ഹോസ്റ്റൽ മുറിയിലേക്കാണ് പ്രതി കയറിയത്. വാതിൽ തള്ളി … Continue reading കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ അതിജീവിത തിരിച്ചറിഞ്ഞു; പ്രതി ലോറി ഡ്രൈവർ