പ്രണയ സർപ്രൈസ് പാളി; നിമിഷനേരം കൊണ്ട് പറന്നുപോയത് ലക്ഷങ്ങൾ; യുവാവിന്റെ ലക്ഷങ്ങൾ പോയ വഴി കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; വീഡിയോ

സർപ്രൈസ് പാളി; നിമിഷനേരം കൊണ്ട് പറന്നുപോയത് ലക്ഷങ്ങൾ പ്രണയവാർഷികം അവിസ്മരണീയമാക്കാൻ ജർമ്മനിയിലെ ഒരു യുവാവ് ആസൂത്രണം ചെയ്ത സർപ്രൈസ് സമ്മാനം ഒടുവിൽ കണ്ണീരിലും വലിയ സാമ്പത്തിക നഷ്ടത്തിലും അവസാനിച്ചു. തന്റെ ഒരു മാസത്തെ അധ്വാനഫലമായ തുക മുഴുവൻ ബലൂണിൽ കെട്ടി കാമുകിക്ക് നൽകാൻ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി പണം ആകാശത്തേക്ക് പറന്നുപോയത്. പ്രണയദിനത്തോട് അനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ ദൃശ്യങ്ങൾ ഇതിനോടകം തന്നെ 11 കോടിയിലധികം ആളുകൾ കണ്ടുകഴിഞ്ഞു. ആഘോഷങ്ങൾക്കിടയിലെ ചെറിയൊരു അശ്രദ്ധ എങ്ങനെ വലിയൊരു വിപത്തായി … Continue reading പ്രണയ സർപ്രൈസ് പാളി; നിമിഷനേരം കൊണ്ട് പറന്നുപോയത് ലക്ഷങ്ങൾ; യുവാവിന്റെ ലക്ഷങ്ങൾ പോയ വഴി കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; വീഡിയോ