പു​തു​താ​യി അ​നു​വ​ദി​ച്ച റെയിൽവെ സ്റ്റേ​ഷ​നി​ൽ ട്രെയിൻ സ്വീ​ക​രി​ക്കാ​ൻ കാ​ത്തു​നിന്ന് കൊ​ടി​ക്കു​ന്നി​ൽ സുരേഷ് എം​പിയും സംഘവും; സി​ഗ്നൽ നൽകിയിട്ടും നിർത്താതെ മെമു

ചെ​ങ്ങ​ന്നൂ​ർ: ട്രെ​യി​ൻ സ്വീ​ക​രി​ക്കാ​ൻ കാ​ത്തു​നി​ന്ന കൊ​ടി​ക്കു​ന്നി​ൽ എം​പി​യെ​യും സം​ഘ​ത്തെ​യും മ​റി​ക​ട​ന്ന് മെ​മു നി​ർ​ത്താ​തെ പോ​യി. ചെ​റി​യ​നാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാണ് സംഭവം. പു​തു​താ​യി അ​നു​വ​ദി​ച്ച ചെ​റി​യ​നാ​ട് സ്റ്റേ​ഷ​നി​ൽ ട്രെ​യി​ൻ സ്വീ​ക​രി​ക്കാ​ൻ എം​പി​യും സം​ഘ​വും കാ​ത്തു​നി​ൽ​ക്കുന്നതിനിടെയാണ് ട്രെ​യി​ൻ നി​ർ​ത്താ​തെ പോ​യ​ത്. ഇ​ന്ന് രാ​വി​ലെ 7.30ന് ​എ​ത്തി​യ ട്രെ​യി​ൻ സ്റ്റേ​ഷ​നി​ൽ സി​ഗ്‌​ന​ൽ കാ​ണി​ച്ചി​ട്ടും നി​ർ​ത്താ​തെ പോ​വു​ക​യാ​യി​രു​ന്നു. സ്ഥ​ലം എം​പി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷും ചെ​റി​യ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻറും അ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളാ​ണ് ട്രെ​യിൻ സ്വീ​ക​രി​ക്കാ​ൻ എ​ത്തി​യ​ത്. കൃ​ത്യ​സ​മ​യ​ത്ത് ത​ന്നെ ട്രെ​യി​ൻ എ​ത്തി​ച്ചേ​ർ​ന്നു. എ​ന്നാ​ൽ സി​ഗ്‌​ന​ൽ … Continue reading പു​തു​താ​യി അ​നു​വ​ദി​ച്ച റെയിൽവെ സ്റ്റേ​ഷ​നി​ൽ ട്രെയിൻ സ്വീ​ക​രി​ക്കാ​ൻ കാ​ത്തു​നിന്ന് കൊ​ടി​ക്കു​ന്നി​ൽ സുരേഷ് എം​പിയും സംഘവും; സി​ഗ്നൽ നൽകിയിട്ടും നിർത്താതെ മെമു