മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന കേസ്: സുരേഷ് ഗോപി ഹൈക്കോടതിയിലേക്ക്; കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് അഭിഭാഷകന്‍

മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി ഹൈക്കോടതിയിലേക്ക്. സുരേഷ് ഗോപിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ബി എന്‍ ശിവശങ്കര്‍ പറഞ്ഞു. Suresh Gopi went to the High Court demanding the withdrawal of the case of misbehaving with a journalist കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 27നാണ് സംഭവം നടന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ അനുവാദമില്ലാതെ സുരേഷ് ഗോപി … Continue reading മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന കേസ്: സുരേഷ് ഗോപി ഹൈക്കോടതിയിലേക്ക്; കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് അഭിഭാഷകന്‍