‘പിതാവിന്റെ മരണം അമ്മയെ അറിയിച്ചിട്ടില്ല’; ഷൈനിനെ സന്ദർശിച്ച് സുരേഷ് ഗോപി

തൃശൂ‍ർ: കാറപകടത്തിൽ പരിക്കേറ്റ നടൻ ഷൈടോം ചാക്കോയെ ആശുപത്രിലെത്തി സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി.ഷൈനിന്റെ പരിക്ക് ഗുരുതരമല്ലെന്നും ചെറിയ ശസ്ത്രക്രിയയുടെ ആവശ്യമേയുള്ളൂവെന്നും സുരേഷ് ഗോപി പറഞ്ഞു. ഷൈനിന്റെ പിതാവിന്റെ മരണം ഇതുവരെ അമ്മയെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. അതേസമയം ഷൈനിൻ്റെ പിതാവ് ചാക്കോയുടെ പൊതുദർശനം ഇന്ന് വൈകിട്ട് അഞ്ചു മണി മുതൽ നടക്കും. മുണ്ടൂരിലെ വസതിയിലാണ് പൊതുദർശനം നടക്കുക. തുടർന്ന് സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30 ന് തൃശൂർ മുണ്ടൂർ കർമലൻ പള്ളിയിലാണ് നടക്കുക. കഴിഞ്ഞ ദിവസം … Continue reading ‘പിതാവിന്റെ മരണം അമ്മയെ അറിയിച്ചിട്ടില്ല’; ഷൈനിനെ സന്ദർശിച്ച് സുരേഷ് ഗോപി