തൃശൂര്‍: തൃശൂർ പൂരത്തിന് എത്തിയത് ആംബുലന്‍സിൽ തന്നെയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാലിന് സുഖമില്ലാത്തതിനാലാണ് ആംബുലന്‍സില്‍ എത്തിയതെന്നും സുരേഷ്‌ഗോപി പറഞ്ഞു. അഞ്ച് കിലോമീറ്റര്‍ കാറില്‍ സഞ്ചരിച്ചാണ് അതുവരെ എത്തിയത്. അവിടെനിന്ന് ഒരു രാഷ്ട്രീയവും ഇല്ലാത്ത ചെറുപ്പക്കാരാണ് തന്നെ ആംബുലന്‍സില്‍ കയറ്റിയതെന്നും സുരേഷ് ഗോപി പറഞ്ഞു.(Suresh Gopi on Thrissur Pooram ambulance controversy) പൂരം കലക്കലിൽ സിബിഐയെ വിളിക്കാൻ ഇവർക്ക് ചങ്കൂറ്റം ഉണ്ടോ എന്നും സുരേഷ് ഗോപി പറഞ്ഞു. സത്യം വെളിയില്‍ വരണം എന്നുണ്ടെങ്കില്‍ സിബിഐയെ കൊണ്ടുവരണം. … Continue reading ’15 ദിവസം കാൽ ഇഴച്ചാണ് നടന്നത്, രാഷ്ട്രീയമില്ലാത്ത ചെറുപ്പക്കാരാണ് എന്നെ എടുത്ത് ആംബുലൻസിൽ കയറ്റിയത്’; പൂരനഗരിയില്‍ എത്തിയത് ആംബുലന്‍സിലാണെന്ന് സമ്മതിച്ച് സുരേഷ്‌ഗോപി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed