കാലടി കുഴിയിൽ കുരുങ്ങി കേന്ദ്രമന്ത്രി; പരാതി നൽകി
കൊച്ചി: കാലടി പാലത്തിലെ കുഴി മൂലമുണ്ടായ ഗതാഗതക്കുരുക്കിൽ കുടുങ്ങി കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. ഗതാഗതക്കുരുക്കിൽ പെട്ടതോടെ സുരേഷ് ഗോപി കാലടി പാലത്തിൽ ഇറങ്ങി പരിശോധന നടത്തി. പൊതുമരാമത്ത് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരെ വിളിച്ച് സുരേഷ് ഗോപി പരാതി നേരിട്ട് അറിയിക്കുകയും ചെയ്തു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് കേന്ദ്രമന്ത്രി ഈ വഴി എത്തിയത്. കോട്ടയത്തുനിന്ന് തൃശൂരിലേക്കുള്ള യാത്രയിലായിരുന്നു അദ്ദേഹം. കനത്ത മഴയുണ്ടായിരുന്ന സമയമായതിനാൽ വലിയ ഗതാഗതകുരുക്കാണ് കാലടി പാലത്തിൽ അനുഭവപ്പെട്ടിരുന്നത്. ഇതോടെയാണ് സുരേഷ് ഗോപി വാഹനത്തിൽനിന്നിറങ്ങി പാലം പരിശോധന … Continue reading കാലടി കുഴിയിൽ കുരുങ്ങി കേന്ദ്രമന്ത്രി; പരാതി നൽകി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed