കുരുക്ക് മുറുകുന്നു; ബൈജൂസും ബിസിസിഐയുമായുള്ള ഒത്തുതീർപ്പ് സ്റ്റേ ചെയ്ത് സുപ്രീം കോടതി

എഡ്‌ടെക് സ്ഥാപനമായ ബൈജൂസുമായി ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ഒത്തുതീർപ്പിന് അനുമതി നൽകിയ നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിൻ്റെ ഉത്തരവ് സുപ്രീം കോടതി ബുധനാഴ്ച സ്റ്റേ ചെയ്തു. (Supreme Court stays settlement with Baijus and BCCI) ബൈജൂസിന് വായ്പ നല്‍കിയ യുഎസ് ധനകാര്യ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നടപടി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി … Continue reading കുരുക്ക് മുറുകുന്നു; ബൈജൂസും ബിസിസിഐയുമായുള്ള ഒത്തുതീർപ്പ് സ്റ്റേ ചെയ്ത് സുപ്രീം കോടതി