എൽഎംവി ലൈസൻസുള്ളവർക്ക് ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള 7500 കിലോഗ്രാമിൽ താഴെയുള്ള ട്രാൻസ്‌പോർട്ട് വാഹനങ്ങൾ ഓടിക്കാം; ബാഡ്ജ് ലൈസൻസ് ആവശ്യമില്ലെന്ന് സുപ്രീംകോടതി

ഓട്ടോറിക്ഷ ഓടിക്കുന്നതിന് രാജ്യത്ത് ബാഡ്ജ് ലൈസൻസ് ആവശ്യമില്ലെന്ന് സുപ്രീംകോടതി. ഇൻഷുറൻസ് കമ്പനികൾ സമർപ്പിച്ച ഹർജിയിൽ വിധി പറയുകയായിരുന്നു സുപ്രീംകോടതി. എൽഎംവി ലൈസൻസുള്ളവർക്ക് 7,500 കിലോഗ്രാം വരെ ഭാരമുള്ള വാഹനം ഓടിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.badge license is not required to drive autorickshaw ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, പിഎസ് നരസിംഹ, പങ്കജ് മിത്തൽ, മനോജ് മിശ്ര എന്നിവരടങ്ങിയ ഭരണഘടന ബഞ്ചിന്റേതാണ് തീരുമാനം. ഇതുസംബന്ധിച്ച നിയമഭേദഗതി സുപ്രീംകോടതി ശരിവച്ചു. ഇതോടെ രാജ്യത്ത് എൽഎംവി … Continue reading എൽഎംവി ലൈസൻസുള്ളവർക്ക് ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള 7500 കിലോഗ്രാമിൽ താഴെയുള്ള ട്രാൻസ്‌പോർട്ട് വാഹനങ്ങൾ ഓടിക്കാം; ബാഡ്ജ് ലൈസൻസ് ആവശ്യമില്ലെന്ന് സുപ്രീംകോടതി