‘വിജിലൻസ് അന്വേഷണമില്ല’ മാസപ്പടിക്കേസിൽ മാത്യു കുഴൽനാടന്റെ ഹർജി തള്ളി സുപ്രീം കോടതി
മാസപ്പടിക്കേസിൽ മാത്യു കുഴൽനാടന്റെ ഹർജി തള്ളി സുപ്രീം കോടതി ദില്ലി: സിഎംആര്‍എൽ – എക്സാലോജിക് മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണ ആവശ്യം സുപ്രീംകോടതി തള്ളിക്കളഞ്ഞു. മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. രാഷ്ട്രീയ തർക്കങ്ങൾക്ക് കോടതിയെ വേദിയാക്കാൻ പാടില്ലെന്നും ഇത്തരത്തിലുള്ള വിഷയങ്ങൾ കോടതിക്ക് പുറത്താണ് പരിഹരിക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. രാഷ്ട്രീയ വിഷയങ്ങൾ കോടതിയുടെ പരിധിയിൽ കൊണ്ടുവരരുത് കേസിന്റെ വിസ്താരത്തിനിടെ, ജസ്റ്റിസ് വിനോദ് ചന്ദ്രൻ വ്യക്തമാക്കി: … Continue reading ‘വിജിലൻസ് അന്വേഷണമില്ല’ മാസപ്പടിക്കേസിൽ മാത്യു കുഴൽനാടന്റെ ഹർജി തള്ളി സുപ്രീം കോടതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed