വോട്ടർമാർക്ക് വൻ ആശ്വാസം; സുപ്രീം കോടതിയുടെ ഇടപെടൽ! ഇനി ആർക്കും വോട്ട് നഷ്ടമാകില്ല

ന്യൂഡൽഹി: കേരളത്തിലെ വോട്ടർ പട്ടിക പുതുക്കൽ നടപടികളിൽ വലിയ ആശയക്കുഴപ്പങ്ങൾ നിലനിൽക്കെ, സാധാരണക്കാരായ വോട്ടർമാർക്ക് വലിയ ആശ്വാസമേകുന്ന വിധിയുമായി സുപ്രീം കോടതി. കരട് പട്ടികയിൽ ഉൾപ്പെടാത്തവർക്കും അപേക്ഷ നൽകാൻ കഴിയാത്തവർക്കും രേഖകൾ ഹാജരാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് കോടതി ഉത്തരവിട്ടു. ജനാധിപത്യത്തിൽ വോട്ടവകാശം നിഷേധിക്കപ്പെടുന്നത് ഗൗരവകരമായ കാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. കരട് പട്ടികയിൽ പേരില്ലാത്തവർക്ക് രേഖകൾ ഹാജരാക്കാൻ ഇനി ജനുവരി അവസാനം വരെ സമയം; കോടതിയുടെ നിർണ്ണായക ഇടപെടൽ കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണവുമായി (SIR) … Continue reading വോട്ടർമാർക്ക് വൻ ആശ്വാസം; സുപ്രീം കോടതിയുടെ ഇടപെടൽ! ഇനി ആർക്കും വോട്ട് നഷ്ടമാകില്ല