ഓൺലൈൻ ചൂതാട്ടം രാജ്യവ്യാപകമായി നിരോധിക്കണോ? സുപ്രീം കോടതി കേന്ദ്രസർക്കാരിന്റെ മറുപടി തേടി

ഓൺലൈൻ ചൂതാട്ടം രാജ്യവ്യാപകമായി നിരോധിക്കണോ? സുപ്രീം കോടതി കേന്ദ്രസർക്കാരിന്റെ മറുപടി തേടി ന്യൂഡൽഹി:രാജ്യത്ത് വ്യാപകമായി പ്രചാരത്തിലായിരിക്കുന്ന ഓൺലൈൻ ചൂതാട്ട പ്ലാറ്റ്ഫോമുകൾക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ സുപ്രീം കോടതി കേന്ദ്രസർക്കാരിന്റെ പ്രതികരണം തേടി. ഇ-സ്പോർട്സിന്റെയും ‘ഫ്രീ ഗെയിംസ്’ എന്ന പേരിലുളള സാമൂഹിക ഗെയിമുകളുടെയും മറവിൽ വൻതോതിൽ വാതുവെപ്പും ചൂതാട്ടവുമാണ് നടക്കുന്നതെന്ന് ഹർജിക്കാർ ആരോപിച്ചു. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് ഈ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്ന് നിർദേശിച്ചു. … Continue reading ഓൺലൈൻ ചൂതാട്ടം രാജ്യവ്യാപകമായി നിരോധിക്കണോ? സുപ്രീം കോടതി കേന്ദ്രസർക്കാരിന്റെ മറുപടി തേടി