ന്യൂഡൽഹി: മുസ്ലീം മതവിഭാഗത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിനെതിരെ സുപ്രീംകോടതിയുടെ ഇടപെടൽ. പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സംഭവത്തിൽ സുപ്രീംകോടതിയുടെ ഇടപെടൽ. ജഡ്ജിയുടെ വിവാദ പ്രസംഗം സംബന്ധിച്ച് അലഹബാദ് ഹൈക്കോടതിയോട് സുപ്രീംകോടതി റിപ്പോർട്ട് തേടിയതായാണ് റിപ്പോർട്ട്. വിശ്വഹിന്ദു പരിഷത്തിന്റെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ശേഖർ കുമാർ യാദവ് വിവാദ പരാമർശങ്ങൾ നടത്തിയത്. കഴിഞ്ഞ ഞയറാഴ്ച്ചയാണ് ഹൈക്കോടതി ജഡ്ജി വിവാദ പ്രസംഗം നടത്തിയത്. ഏക സിവിൽ കോഡിനെ പിന്തുണച്ച് നടത്തിയ പ്രസംഗത്തിലാണ് ജസ്റ്റിസ് … Continue reading മുസ്‌ലിങ്ങൾ രാജ്യത്തിന് അപകടകരമാണ്, അവർ രാജ്യത്തിന് എതിരാണ്, രാജ്യപുരോഗതി ആഗ്രഹിക്കാത്തവരാണ്, അവരെ കരുതിയിരിക്കണം…അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിനെതിരെ സുപ്രീംകോടതിയുടെ ഇടപെടൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed