വിവാഹമോചനം സംബന്ധിച്ച നടപടികൾക്കായി എത്തിയ ദമ്പതിമാര്‍ക്കു വ്യത്യസ്ത ഉപദേശം നൽകി സുപ്രീം കോടതി. ഒന്നിച്ചു പുറത്തുപോയി ഭക്ഷണം കഴിച്ചിട്ടു വരാൻ പറഞ്ഞ കോടതി, പഴയതിനെയെല്ലാം കയ്പുള്ള ഗുളികപോലെ വിഴുങ്ങിക്കളയണമെന്നു പറഞ്ഞ കോടതി പുതിയ ഭാവിയെക്കുറിച്ച് ചിന്തിക്കണമെന്നും ആവശ്യപ്പെട്ടു. അടുത്ത ദിവസം വീണ്ടും കേസ് പരിഗണിക്കുമ്പോൾ ദമ്പതികളിൽ നിന്നും ശുഭകരമായ വാർത്ത പ്രതീക്ഷിക്കുന്നതായും കോടതി പറഞ്ഞു. യുവാവും യുവതിയും 2023 മുതൽ വേർപിരിഞ്ഞു കഴിയുകയാണ്. വിവാഹമോചന കേസ് നടക്കുന്നതിനാൽ ഇവരുടെ 3 വയസ്സുള്ള കുട്ടിക്കൊപ്പം വിദേശയാത്ര നടത്താൻ അനുമതി … Continue reading ഒന്നിച്ചു പുറത്തുപോയി ഭക്ഷണം കഴിച്ചിട്ടു വരൂ…..! വിവാഹമോചന നടപടികൾക്കായി എത്തിയ ദമ്പതികൾക്ക് വ്യത്യസ്ത ഉപദേശം നൽകി സുപ്രീം കോടതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed