“തന്തയില്ലാത്തവൻ” എന്ന പ്രയോഗം ജാതി അധിക്ഷേപമല്ല
“തന്തയില്ലാത്തവൻ” എന്ന പ്രയോഗം ജാതി അധിക്ഷേപമല്ല ന്യൂഡൽഹി: “തന്തയില്ലാത്തവൻ” എന്ന പ്രയോഗം ജാതി അധിക്ഷേപമായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ദളിത് വിഭാഗത്തിൽപ്പെട്ട ഒരാളെ അങ്ങനെ വിളിച്ചതിന് SC/ST നിയമപ്രകാരം കേസ് എടുത്തതിൽ കോടതി അത്ഭുതം പ്രകടിപ്പിച്ചു. തൃശൂരിൽ നിന്നുള്ള വധശ്രമക്കേസിലാണ് ഈ നിർണായക വിധി പുറപ്പെടുവിച്ചത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഒരാളെ വാൾ ഉപയോഗിച്ച് ആക്രമിച്ചതിനൊപ്പം “തന്തയില്ലാത്തവൻ” എന്ന് വിളിച്ചെന്നും ആരോപിച്ച് കൊടകര പൊലീസ് പ്രതിയായ സിദനെതിരെ വധശ്രമത്തിനും SC/ST വകുപ്പിനുമൊപ്പം കേസ് രജിസ്റ്റർ ചെയ്തിരുന്നു. പട്ടികജാതി വിഭാഗത്തിൽ … Continue reading “തന്തയില്ലാത്തവൻ” എന്ന പ്രയോഗം ജാതി അധിക്ഷേപമല്ല
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed