ഇരട്ട വോട്ടുള്ളവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല
ഇരട്ട വോട്ടുള്ളവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല ന്യൂഡൽഹി: ഒരു വ്യക്തിയുടെ പേര് വോട്ടർ പട്ടികയിൽ ഒന്നിലധികം സ്ഥലങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, അത്തരം ആളുകൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഉത്തരാഖണ്ഡിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച വിവാദ സർക്കുലറിനെതിരെ നൽകിയ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതി ഈ നിർണായക വിധി പ്രസ്താവിച്ചത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ സർക്കുലറിൽ, ഒരാളുടെ പേര് പല പഞ്ചായത്തുകളിലോ മുനിസിപ്പാലിറ്റികളിലോ വോട്ടർ പട്ടികയിൽ വന്നാലും, അത് … Continue reading ഇരട്ട വോട്ടുള്ളവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed